Poem
Poem
Appuvum Ammammayum
by
Price
₹70.00
₹80.00
13% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
കുഞ്ഞുങ്ങളെക്കുറിച്ച് കവിത എഴുതാൻ കഴിവുള്ള വ്യക്തിയുടെ മനസ്സും നിഷ്‌കളങ്കവും സുന്ദരവുമാണ്. എന്റെ പ്രിയ സുഹൃത്തായ കനകം നെടുവത്തൂരിൻ് കുട്ടിക്കവിതകൾ വായിക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. ആ കവിതകൾ എഴുതുമ്പോൾ കവയിത്രിയുടെ മനസ്സ് എത്ര ആനന്ദപൂർണ്ണമായിരുന്നിരിക്കണം! കുട്ടികളുടെ ലോകത്തെ ആവിഷ്‌കരിക്കുന്ന കവിതകളും കുട്ടികൾക്ക് ലോകത്തെ മനസ്സിലാക്കാൻ കഴിവ് നൽകുന്ന കവിതകളും ഇക്കൂട്ടത്തിലുണ്ട്. സുധ. എൽ റിട്ടയർഡ് മലയാളവിഭാഗം മേധാവി, സെന്റ്.തെരേസാസ് കോളേജ്, എറണാകുളം
| ISBN | 978-93-4845-9534 |
|---|---|
| Format | Paperback |
| Pages | 48 |
| Publisher | Genius Publishers |