Menu
Kadalayippadathe Karutha Ponman
Noval
Noval

Kadalayippadathe Karutha Ponman

by Mk Surendran

Price
₹190.00 ₹210.00 10% OFF
Edition 1st Edition
In Stock Ready for immediate dispatch
Chat Now
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

കൊടുങ്ങല്ലൂരിൻ്റെ പരിസര പ്രദേശങ്ങളിലുള്ള പൊക്കാളി നിലങ്ങളിൽ, പുഴകളിൽ മൽസൃം പിടിച്ച് ജീവിച്ചു വന്ന ഒരു മൽസൃതൊഴിലാളിയുടെ കഥയാണ് ഈ കൃതിയിൽ പറഞ്ഞു പോകുന്നത്. മനുഷ്യൻ്റെ വികസന സ്വപ്നങ്ങൾ അനന്തമായി പോകുകയും പ്രകൃതിയെ നോവിച്ച് മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങൾ മൽസൃത്തൊഴിലാളികളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന ഒരു ചിത്രം, അത് കടലായിപ്പാടത്തിൻ്റെ ദുരന്ത കഥയായി മാറുന്നു എം.കെ.സുബ്രഹ്മണൃൻ ആ കഥയാണ് ഈ നോവലിലൂടെ പറയുന്നത്.

ISBN 978-93-76003914
Format Paperback
Pages 133
Publisher Genius Publishers