Menu
VYATHYASTHARAAKAAN
Self Help
Self Help

VYATHYASTHARAAKAAN

by ALEXANDER JACOB IPS

Price
₹180.00 ₹199.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്ത തലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരുന്നു. ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ക്കണ്ടാണ് രചന യെങ്കിലും ഏതു നിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിതസന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കുവാനും ഈ പുസ്തകം ഒന്നോടിച്ചു നോക്കുന്നതിലൂടെ കഴിയും.

ISBN 9788126435296
Format Paperback
Pages 136
Publisher Genius Publishers