Menu
Muthirnna Kuttikalude Kadhakal
Stories
Stories

Muthirnna Kuttikalude Kadhakal

by Sethu M Nair Karippol

Price
₹230.00 ₹250.00 8% OFF
Edition 1st Edition
In Stock Ready for immediate dispatch
Chat Now
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്ന മനസ്സുകളുടെ അനുഭവങ്ങളാണ് മുതിർന്ന കുട്ടികൾക്കുള്ള കഥകൾ. സ്വ‌പ്നങ്ങളും ആശങ്കകളും, സൗഹൃദവും ആത്മതിരച്ചിലും ചേർന്ന ഈ കഥകൾ ലളിതമായ ഭാഷയിൽ പിന്തിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു സേതു എം. നായർ. വായനയുടെ ആനന്ദത്തോടൊപ്പം ജീവിതത്തെക്കുറിച്ചുള്ള ആത്മബോധവും മൂല്യബോധവും വളർത്തുന്ന ഒരു മനോഹര സമാഹാരമാണ് ഈ പുസ്‌തകം

ISBN 9789376004669
Format Paperback
Pages 151
Publisher Genius Publishers