Poetry
Poetry
PRANAYATHINTE KAVYAPUSTHAKAM
by
Price
₹270.00
₹299.00
10% OFF
Edition
1st Edition
Limited Stock
Only 3 copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
"മുഖച്ഛായ, അനുപല്ലവി, പ്രാണധാര, സ്മേരപൂർണ്ണിമ, ഓമൽപ്രിയം, നിർവൃതി, തൊടാതെ തൊട്ട്, ഇന്ദ്രിയാതീതം, നെയ്കരിന്തിരി, മുല്ലപൂത്തു നാം കാൺമതില്ലെങ്കിലും, മഞ്ഞിനോടുവെയിലെന്നപോലെയും, രാധാമാധവം, സമയജാലകം തുടങ്ങിയ 180-ൽ പരം പ്രണയകവിതകളാണ് ഈ സമാഹാരത്തിലുള്ളത്.ഓട്ടോഗ്രാഫ്, കാലിഗ്രാഫി, ഗ്രാഫിറ്റി എന്നിങ്ങനെ മൂന്നുഭാഗങ്ങളായി ഇവ തിരിച്ചിരിക്കുന്നു. എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുന്ന കാവ്യസമാഹാരമാണെങ്കിലും യുവമനസ്സുകളെയാണ് ഈ കൃതി കൂടുതൽ ആകർഷിക്കുക. ആലങ്കോട് ലീലാകൃഷ്ണനെഴുതിയ പ്രണയത്തിന്റെ വേദപുസ്തകമെന്ന പഠനം ഈ കാവ്യസമാഹാരത്തെ കൂടുതലറിയാൻ സഹായിക്കുന്നു. "
| ISBN | 9789364875691 |
|---|---|
| Format | Paperback |
| Pages | 224 |
| Publisher | Genius Publishers |