Menu
ALANKODINTE KAVITHAKAL (1978-2023)
Poetry
Poetry

ALANKODINTE KAVITHAKAL (1978-2023)

by ALANKODE LEELAKRISHNAN

Price
₹360.00 ₹399.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

പാരുഷ്യങ്ങളുടെയും ലയഭംഗങ്ങളുടേതുമായ ലോകത്തെ ലയത്താലും മാർദ്ദവത്താലും മാധുര്യത്താലും നേരിടാൻ ശ്രമിക്കുകയാണ് ആലങ്കോടിന്റെ കവിതകൾ. മഹാകവി പി യിൽ നിന്ന് ഉൾക്കൊണ്ട ലാവണ്യസംസ്കാരം ഈ കവിതകളെ ഹൃദ്യമായ ആത്മാനുഭൂതിയായിമാറ്റുന്നു. കവിയച്ഛൻ, ഹിന്ദോളം, നിലാസാധകം, ഭൂമിപുരുഷൻ, പ്രണയവാസുദേവം, ബലിക്കുറിപ്പ്, സെെബർ നിലാവ്, അമ്മക്കടൽ, ചരമരാത്രി, ശിലാരഹസ്യം, ചന്ദ്രശാലയിൽ, കുരുതിത്തെയ്യം, മത്സ്യപ്പെട്ടവൾ, കവിയുടെ കാല്പാട്, പ്രഭാതനടത്തത്തിൽ ഒരു നായ്ക്കുട്ടി, പ്രണയദിഗംബരം തുടങ്ങിയ 200-ഓളം കവിതകൾ."

ISBN 9789364873550
Format Paperback
Pages 320
Publisher Genius Publishers