Menu
CHITHAMBARARAHASYAM
Novel, Books To BUY under 100
Novel, Books To BUY under 100

CHITHAMBARARAHASYAM

by E. SANTHOSH KUMAR

Price
₹162.00 ₹180.00 10% OFF
Edition 1st Edition
Limited Stock Only 3 copies remaining
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്ന മൂന്നു നോവലുകള്‍. കാലം മനുഷ്യനുമീതെ വരച്ചുചേര്‍ക്കുന്ന വിധിവിപര്യയങ്ങളുടെ മരണചിത്രങ്ങള്‍ ഈ നോവലുകളെ വ്യത്യസ്തമാക്കുന്നു. പുതുതലമുറക്കഥാകാരന്മാരില്‍ ശ്രദ്ധേയനായ ഇ. സന്തോഷ്‌കുമാറിന്റെ ചിദംബരരഹസ്യം, മറ്റൊരുവേനല്‍, മുസോളിയം എന്നീ നോവലുകള്‍.

ISBN 9788126452187
Format Paperback
Pages 128
Publisher Genius Publishers

More by This Author

View All