Luciferinte Santhathikal
by
ആധുനിക കണ്ടുപിടുത്തങ്ങളില്ലാതിരുന്ന കാലത്തും കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നു. കുറ്റാന്വേഷകരും. കുറ്റവാളികൾ ആവിഷ്കരിക്കുന്ന തന്ത്രങ്ങൾക്കപ്പുറമുള്ള തന്ത്രങ്ങളിലൂടെയാണ് കുറ്റാന്വേഷകർ അവരെ വീഴ്ത്തുന്നത്. കുറ്റവാളികൾക്ക് കരുത്തും ചങ്കൂറ്റവുമാണ് കൈമുതലെങ്കിൽ ബുദ്ധിശക്തിയും അർപ്പണ ബോധവുമാണ് കുറ്റാന്വേഷകരുടെ വിജയരഹസ്യം. നൂതന സാങ്കേതികവിദ്യ ഇരുകൂട്ടരെയും തെല്ലൊന്നുമല്ല സഹായിക്കുന്നത്. രണ്ട് കാലഘട്ടങ്ങൾക്കിടയിൽപ്പെട്ടൊരു കാലമുണ്ട്. ഒരു കാലത്തെ സംഭവങ്ങളുടെ അനുഭവസാക്ഷ്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഉദ്യോഗത്തിന്റെ മുൾമുനയിലൂടെ കടന്നുപോകുന്ന വായനാനുഭവം സൃഷ്ടിക്കുന്ന കുറേ അനുഭവക്കുറിപ്പുകൾ... വായനക്കാർക്കായി ഇതാ പുസ്തകരൂപത്തിൽ
| ISBN | 978-93-4845-9398 |
|---|---|
| Format | Paperback |
| Pages | 200 |
| Publisher | Genius Publishers |