ENTE PRIYAPPETTA KATHAKAL - AMBIKASUTHAN MANGAD
by
ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി. കെ. എന്‍, സി. വി. ശ്രീരാമന്‍, എം. പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍. എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍, എം. സുകുമാരന്‍, സാറാ ജോസഫ്, കെ. പി. രാമനുണ്ണി, അക്ര്‍ കക്കട്ടില്‍, ബെന്യാമിന്‍, പി. സുരേന്ദ്രന്‍, അംികാസുതന്‍ മാങ്ങാട്, ഉണ്ണി ആര്‍., സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. ഗജാനനം, തോക്ക്, ആര്‍ത്തുപെയ്യുന്ന മഴയില്‍ ഒരു ജുമൈല, പൊട്ടിയമ്മത്തെയ്യം, നീരാളിയന്‍, സീതായനം, സ്വര്‍ണ്ണഖനി, പഞ്ചുരുളി, കൊമേര്‍ഷ്യല്‍ബ്രേക്ക് തുടങ്ങി അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പ്രിയപ്പെട്ട 18 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
| ISBN | 9789352820139 |
|---|---|
| Format | Paperback |
| Pages | 152 |
| Publisher | Genius Publishers |