Story
Story
Oru Un Cut Kadha
by
Price
₹180.00
₹200.00
10% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
നമ്മൾ പലപ്പോഴും ചെളിവാരിയെറിയുകയും അകറ്റി നിർത്തുകയും ചെയ്യുന്ന മനുഷ്യരുടെ ഉള്ളിലെ വേദനയും നിശ്ശബ്ദതയും ഈ കഥകൾ തുറന്നുകാട്ടുന്നു. തൂലികയിലൂടെ ഒഴുകുന്ന ഓരോ വാക്കിനും ഒരു കനിവിന്റെ ആർദ്രതയുണ്ട്. മനോഹരമായ നാടൻ ഭാഷയുടെ സ്വാഭാവിക പ്രയോഗം ഇത്രയും വഴക്കത്തിലും തനിമയിലും ഈ ഭാഷ വായനക്കാരനെ അപൂർവമായി മാത്രമേ സമീപിക്കാറുള്ളു. അകാലത്തിൽ നഷ്ടപ്പെട്ട ഒരു ജീവിതത്തോടുള്ള ഹൃദയസ്പർശിയായ ശ്രദ്ധാഞ്ജലിയായി തോന്നിക്കുന്ന ചില കഥകൾ, പ്രതിഭയുടെ അത്യുന്നതങ്ങളിൽ നിന്ന് മൂത്തുപഴുത്ത അനുഭവങ്ങളായി മാറുന്നു. ഒരു അണ് കട്ട് കഥ മനുഷ്യജീവിതത്തിന്റെ അസംസ്കൃത സത്യങ്ങളെ നിർമലമായി സ്പർശിക്കുന്ന വായനാനുഭവം.
| ISBN | 9789376001842 |
|---|---|
| Format | Paperback |
| Pages | 119 |
| Publisher | Genius Publishers |