Menu
Moonamkett
Stories
Stories

Moonamkett

by vineetha edachana

Price
₹150.00 ₹160.00 6% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ആത്മകഥാംശവും, ഏറെക്കുറെ ഭാവനാസംപുഷ്ടവുമായ രചനകളാണ് ശ്രീമതി. വിനീത ഇടച്ചനയുടെ 'മൂന്നാങ്കെട്ട്' എന്ന ചെറുകഥാസമാഹാരത്തിൻ്റെ ഇതിവൃത്തം. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ നാട്ടിൻപുറത്തെ വിശേഷങ്ങൾ നർമത്തിൽ പൊതിഞ്ഞാണ് കഥകളായി അവതരിപ്പിക്കുന്നത്. എന്നാൽ അതേസമയം 'രുഗ്മിണി', 'മൂന്നാംങ്കെട്ട്' പോലുള്ള കഥകൾ അറിയാതെ നമ്മുടെ കണ്ണുകളിൽ നനവ് പടർത്തുന്നുമുണ്ട്. നർമവും, നോവും ഇടകലർത്തി ആത്മാനുഭവങ്ങളുടെ മേമ്പൊടിയിൽ ചാലിച്ച 'മൂന്നാങ്കെട്ട്' നല്ലൊരുവായനാനുഭവം തന്നെയാണ്...!!

ISBN 9789376001767
Format Paperback
Pages 96
Publisher Genius Publishers