Stories
Stories
Kadaldooram
by
Price
₹150.00
₹160.00
6% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ഇതൊരുകഥാപ്രപഞ്ചമാണെന്നും ഇവിടെയുള്ളഓരോരുത്തരും ഓരോകഥയാണെന്നും തിരിച്ചറിഞ്ഞതുമുതൽ കഥഎൻ്റെജൈവഘടനയുടെ ഭാഗമാവുകയായിരുന്നു. കഥയില്ലാത്തജീവിതം വറ്റിവരണ്ടപുഴപോലെമണൽ ക്കാടായിമാറുമെന്ന് എൻ്റെഉള്ളിൽനിന്ന്ആരോ മന്ത്രിക്കുന്നത്പോലെ. അതുകൊണ്ടായിരിക്കാം ഉണർവിലുംഉറക്കത്തിലും സ്വപ്നത്തിലുംയാഥാർത്ഥ്യത്തിലും എന്നുംശ്വാസവായുപോലെ ഞാൻകഥയുടെകൂട്ട്തേടിയത്. വിശ്വനാഥൻ വടയം
| ISBN | 9789376000128 |
|---|---|
| Format | Paperback |
| Pages | 100 |
| Publisher | Genius Publishers |