Menu
pranayaksharangal
Poem
Poem

pranayaksharangal

by AJI MOLE RU

Price
₹110.00 ₹130.00 15% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

അക്ഷരങ്ങൾ ഹൃദയതാളിൽ കുറിച്ചപ്പോൾ അവ പ്രണയവരികളായി മാറി. പ്രണയവും വിരഹവും പ്രവാസവും പ്രകൃതിയും ഓർമ്മകളും ഇവിടെ മനോഹരമായ കാവ്യശകലങ്ങളായി സമ്മേളിക്കുന്നു. പറയാതെ പോയ വാക്കുകൾക്കും പിരിയാതെ നിൽക്കുന്ന ഓർമ്മകൾക്കും ഈ വരികളിൽ ഇടമുണ്ട്. ഹൃദയത്തിൽ നിന്നുയർന്ന അക്ഷരങ്ങൾ ഹൃദയത്തിലേക്ക് തന്നെ സഞ്ചരിക്കുന്ന കവിതകളുടെ സമാഹാരമാണ് "പ്രണയാക്ഷരങ്ങൾ!"

ISBN 9789376000203
Format Paperback
Pages 67
Publisher Genius Publishers