Poem
Poem
Jeevitha Jaatha
by
Price
₹90.00
₹100.00
10% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ജീവിത ബഹുസ്വരതയുടെ ഒരു മഹാ ജാഥ ഈ കാവ്യ പുസ്തകത്തിൽ നമുക്ക് വായിക്കാം. ജീവിതത്തേക്കാൾ വലിയ യാത്രയാണ് മരണം എന്ന് പ്രത്യാശിക്കാൻ കഴിയുന്നതാണ് ഈ കവിയെ വ്യത്യസ്തനാക്കുന്നത്. ഇന്നലെകളിൽ നിന്ന് ഇന്നിലൂടെ സഞ്ചരിച്ച് മരണമില്ലാത്ത മനുഷ്യഗാഥയുടെ, നാളെയുടെ ജീവിത ജാഥ അടയാളപ്പെടുത്തുന്നു എന്നതാണ് രാജൻ പൊറ്റമ്മലിന്റെ കവിതകളുടെ മുഖമുദ്ര.
| ISBN | 978-93-4845-9862 |
|---|---|
| Format | Paperback |
| Pages | 70 |
| Publisher | Genius Publishers |