Stories
Stories
Athijeevanathinte Pravasakalam
by
Price
₹350.00
₹400.00
13% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
മലയാളികളുടെ പ്രവാസത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജീവിതം കരുപിടിപ്പിക്കാൻ വേണ്ടി അതിസാഹസമായി മരുഭൂമിയിലെത്തിയ അവന്റെ ജീവിത പോരാട്ടങ്ങളെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല. ആ ജീവിത സമരങ്ങളിൽ വിജയിച്ചവരും തോറ്റവരുമുണ്ട്. പക്ഷേ, പ്രവാസ ചരിത്രമെഴുതുമ്പോൾ ജയിച്ചവന്റെ വീരേതിഹാസങ്ങളാണ് നാം ഏടുകളിൽ കുറിച്ചിടുന്നത്. തോറ്റവർ വിസ്മൃതിയിൽ താഴ്ന്നുപോകുന്നു. ഈ പുസ്തകം ഒരു പ്രവാസിയുടെ ജീവിതത്തിന്റെ കയ്പും മധുരവും വായനക്കാരുമായി പങ്കിടുന്നതാണ്. ഒരു നോവൽ വായിക്കുന്ന സൗകുമാര്യത്തോടെ സമീപിക്കാവുന്ന ഒന്ന്. ഇതിൽ ചരിത്രവും, രാഷ്ട്രീയവും, മനുഷ്യ സംഘർഷങ്ങളും നിഷ്കളങ്കതയോടെ ഒരു എഴുത്തുകാരൻ കുറിച്ചിടുന്നു.
| ISBN | 9789348459978 |
|---|---|
| Format | Paperback |
| Pages | 296 |
| Publisher | Genius Publishers |