Menu
Malayalm Padippikan Eluppavayi
The science of mind
The science of mind

Malayalm Padippikan Eluppavayi

by Raiha Abdhurahiman

Price
₹360.00 ₹390.00 8% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

രണ്ടു ഭാഗങ്ങളായി എഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് എന്താണ് പഠനപ്രയാസമെന്നും, അത് അനുഭവിക്കുന്ന കുട്ടികളിൽ പൊതുവായി കാണപ്പെടുന്ന പഠനസംബന്ധമായ സവിശേഷ സ്വഭാവങ്ങൾ എന്തൊക്കെയെന്നും വളരെ ആധികാരികമായും ലളിതമായ ഭാഷയിലും വിവരിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തിൽ 16 അധ്യായങ്ങളിലായി താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു: അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ പഠിപ്പിക്കുന്ന രീതി. വാക്കുകളുടെ ഘടന. സ്വന്തമായി എഴുതാനും വായിക്കാനും കുട്ടികളെ പഠിപ്പിക്കുന്ന രീതി. മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാൻ കഴിയും.

ISBN 978-93-4845-9800
Format Paperback
Pages 185
Publisher Genius Publishers