Menu
Cancer Sathyvum Midthyum
Stories
Stories

Cancer Sathyvum Midthyum

by Do V Kuttiyali

Price
₹100.00 ₹110.00 9% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ഒരു മഹാരോഗമാണിന്ന് ക്യാൻസർ. മനുഷ്യന്റെ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, രാസപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവകൊണ്ടെല്ലാം ഒരാൾ ക്യാൻസർ ബാധിതനായേക്കാം. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഈ രോഗബാധിതരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയേറെയാണ്. ലിവർ ക്യാൻസർ ബാധിതനായി തീർന്ന ഒരു ഡോക്ടറുടെ അനുഭവ വിവരണത്തിലൂടെ, ക്യാൻസറിന്റെ വിവിധ വശങ്ങളെ അപഗ്രഥനം ചെയ്യുന്ന പഠനാർഹമായ കൃതി. ലിവർ കാൻസർ ബാധിതനായി തീർന്ന ഒരു ഡോക്ടറുടെ അനുഭവങ്ങൾ

ISBN 9789398459355
Format Paperback
Pages 63
Publisher Genius Publishers