Menu
Sunamiyil Virinja Mazavillu
Stories
Stories

Sunamiyil Virinja Mazavillu

by Shaji Jhon

Price
₹130.00 ₹140.00 7% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ഓരോ കഥയും ഓരോ സത്യങ്ങളാണ്. വർത്തമാനകാല യഥാർഥ്യങ്ങൾ. സമൂഹത്തിലെ ഒളിഞ്ഞതും തെളിഞ്ഞതമായ പല മുഖങ്ങൾ, ഭാവനയുടെ അതിപ്രസരമില്ലാത്ത ഒരു കണ്ടുമുട്ടൽ. വേറിട്ട ജീവിതങ്ങളെ അതിൻ്റെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഞാൻ ഈ കഥകളിലൂടെ നടത്തുന്നത്. ഓരോകഥയും ഓരോ ലോകമാണ്. വ്യത്യസ്‌തമായ ലോകതീരങ്ങളിൽ അൽപനേരം ഇരുന്നു കാഴ്‌ചകൾ കാണുവാൻ, അനുഭവിക്കാൻ ഞാൻ ഓരോരുത്തരെയും ക്ഷണിക്കുന്നു

ISBN 978-93-4845-9589
Format Paperback
Pages 87
Publisher Genius Publishers