Menu
Oru Valluvanadan Ulsavalahari
Noval
Noval

Oru Valluvanadan Ulsavalahari

by Byju Balan

Price
₹110.00 ₹120.00 8% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

അയാൾ...... ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് പതുക്കെ ഇറങ്ങി. പതിയെ ഒരു ഗ്രാമം തെളിഞ്ഞു വന്നു ഒരു വള്ളുവനാടൻ ഗ്രാമം.. അവിടെ വീണ്ടെടുത്ത ഓർമ്മകൾ കൊണ്ട് ജീവൻ കിട്ടിയ മനുഷ്യർ വീണ്ടും പുനർജനിക്കപ്പെട്ടു. ഇളം കിരണമേറ്റ് ചാഞ്ഞു കിടക്കുന്ന നെൽകതിരിലെ അവസാന തുള്ളിയുടെ അവശേഷിപ്പും ഇറ്റു വീഴ്ത്തി കൊണ്ട് ഒരു പ്രഭാതം ആരംഭിച്ചു. പ്രണയവും, സൗഹൃദവും, ബന്ധങ്ങളും, ബന്ധനങ്ങളും കെട്ടുപിണഞ്ഞ ജീവിതം ഉന്മേഷത്തോടെ ആരംഭിച്ചു.. കാവുകൾക്ക് തിരി തെളിഞ്ഞു വേല തുടങ്ങി അങ്ങനെ പുനർജനിക്കപ്പെട്ട മനുഷ്യർ വള്ളുവനാടൻ ഉത്സവ ലഹരിയിൽ ആറാടി....

ISBN 978-93-4845-9602
Format Paperback
Pages 89
Publisher Genius Publishers