Menu
Keralathile Navothana prasthanangalum swathathra samaravum
Historical
Historical

Keralathile Navothana prasthanangalum swathathra samaravum

by Vincent Kiraaloor

Price
₹140.00 ₹150.00 7% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

കേരള ചരിത്രത്തിൽ ഇടം പിടിച്ച പല പോരാട്ടങ്ങളും വീരമൃത്യുകളും സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി കാണാൻ ചില ചരിത്ര മെഴുത്തുകാരെങ്കിലും തയ്യാറല്ല. മലബാർ കലാപം, പുന്നപ്ര വയലാർ ചോരപ്പുഴയൊക്കെ എങ്ങിനെയാണ് സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചത് എന്ന് പരിശോധിക്കുകയാണ്. അതു പോലെ കേരളത്തിന് സവിശേഷമായ ഒരു സമുദായിക നവോത്ഥാന ചരിത്രമുണ്ട്. നവോത്ഥാന പ്രസ്‌ഥാനങ്ങൾ സ്വാതന്ത്ര്യ സമരത്തെ ഏറ്റെടുത്തതിന്റെറെ ചരിത്ര വായന കൂടിയാണ് ഈ പുസ്‌തകം

ISBN 978-93-4845-9053
Format Paperback
Pages 110
Publisher Genius Publishers