Historical
Historical
Swathathram Vibajanathil
by
Price
₹820.00
₹1,200.00
32% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
ഇന്ത്യയിലെ മറ്റു വിഭാഗങ്ങൾക്കുള്ളതു പോലെ സ്വയം നിർണയാധികാരം മുസ്‌ലിംകൾക്കും വേണം നാം ഇപ്പോൾ ഒരു കൂട്ടുകുടുംബത്തിലാണ്. ഏതംഗത്തിനും വിഭജനം അവകാശപ്പെടാം ഗാന്ധിജി ഇന്ത്യൻ ദേശീയത എന്ന അവിഭാജ്യമായ ഐക്യത്തിന്റെ ഭാഗമാണു ഞാൻ. ഞാനില്ലാതെ ഇന്ത്യയുടെ മഹത്തായ ഈ രൂപം പരിപൂർണമാകില്ല... പാക്കിസ്ഥാൻ വാദത്തിന് ഒരിക്കലും ഞാനില്ല അബ്ദുൽകലാം ആസാദ് ഭൂമിശാസ്ത്രപരമായി ഐക്യത്തിന്റെ പേരിൽ സമുദായ മൈത്രിയും ന്യൂനപക്ഷത്തിൻറെ നിലനിൽപും അവഗണിക്കുന്നത് ശരിയല്ല. സമാധാനമാണ് പ്രധാനം. അതിന് ഒരു സ്റ്റേറ്റ് ആവശ്യമാണെങ്കിൽ അത് അധികപ്പറ്റാകില്ല മുഹമ്മദ് അലി ജിന്ന
| ISBN | 9788195325634 |
|---|---|
| Format | Paperback |
| Pages | 696 |
| Publisher | Genius Publishers |