Menu
Randu Thadavupullikal
Stories
Stories

Randu Thadavupullikal

by As Muhammadkunji

Price
₹110.00 ₹120.00 8% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

എ എസ് മുഹമ്മദ്‌കുഞ്ഞിയുടെ 46 കുറുങ്കഥകളുടെ സമാഹാരമാണിത്. പുതിയ കാലത്തെ ജീവിതം സമ്മാനിച്ച അനുഭവങ്ങളിൽ നിന്നാണ് ഇതിലെ മിക്ക കഥകളും പിറവിയെ ടുത്തിട്ടുളളത്. പുതിയ കാലത്തിൻ്റെ സങ്കടങ്ങളും സന്താപങ്ങളും വ്യഥകളും കൗതുകങ്ങളും താൽപര്യങ്ങളുമെല്ലാം ഇവയിൽ മിന്നി മറയുന്നുണ്ട്. ഓരോ മനുഷ്യനും നിത്യേന അഭിമുഖീകരിക്കുന്ന സംഭവങ്ങളെ മുൻ നിർത്തി അനുഭവവേദ്യമായ രീതിയിൽ രചിക്കപ്പെട്ട ഈ കഥകൾ നമ്മെ പ്രചോദിപ്പിക്കുകയും ഇവയിൽ സത്യമുണ്ടല്ലോ എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. കഥകൾ വിരിഞ്ഞ് പരിമളം പരത്താൻ സജ്ജമായ ഒരു മനസ്സ് മുഹമ്മദ്‌കുഞ്ഞിക്കുണ്ട്. ആ മനസ്സിൽ നിന്ന് നിത്യ ശോഭ പരത്തുന്ന നിരവധി കഥകൾ ഇനിയും പിറവി കൊളളട്ടെയെന്ന് ആശംസിക്കുന്നു

ISBN 978-93-4845-9206
Format Paperback
Pages 80
Publisher Genius Publishers