Pappadakannan
by
കുത്തിയൊഴുകുന്ന ഒഴുക്കിനെതിരെ നീന്തുന്ന മനുഷ്യരുടെ കഥകളാണ് എം.എ. സുഹൈലിൻ്റെ പപ്പടക്കണ്ണൻ, ഉഗ്രമായ ജീവിത സംഘർഷങ്ങളുടെ ചുഴിയിൽ കഴിയുന്ന മനുഷ്യ രെക്കുറിച്ച് സഹതാപത്തിനപ്പുറത്തേക്ക്, ജീവിതത്തിൻ്റെ നഗ്ന സൗന്ദര്യങ്ങൾ ആത്മാവിൽ അലിയിക്കുന്ന സിഡി ഇതിൽ കാണാം. ഇടിമിന്നലിൻ്റെ തെളിമ പോലെ മനുഷ്യത്വം നും സത്യത്തിലും വിശ്വാസമുള്ള എഴുത്തുകാരൻ അനുഭൂതി ബിംബങ്ങളെ അവതരിപ്പിക്കുന്ന രീതി അൽഭുതകരമാണ് അന്യന് വേണ്ടി ഹൃദയത്തിൽ സ്നേഹം സൂക്ഷിക്കുന്ന ഒരെഴുത്തുകാരനു മാത്രമേ സൗന്ദര്യത്തിൻ്റെയും കാരുണ്യത്തിന്റെയും വഴിഞ്ഞൊഴുകുന്ന കഥകൾ ഈശ്വരനും ദിവ്യലോകത്ത് വിഹരിക്കുന്ന കഥകൾ ഇത് പോലെ എഴുതാൻ ആവുകയുള്ളൂ മനശ്ശാസ്ത്രപരവും ദാർശനികവുമായ ഉൾക്കാഴ്ച്ചയുള്ള ആറു കഥകളാണ് പുസ്‌തകത്തിൽ ഈ നല്ല കഥകൾ വായിക്കുവാൻ വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
| ISBN | 978-93-4845-9282 |
|---|---|
| Format | Paperback |
| Pages | 79 |
| Publisher | Genius Publishers |