Menu
Aathythe Aaramam
Poem
Poem

Aathythe Aaramam

by Gireesh Cousthubam

Price
₹90.00 ₹100.00 10% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

കാവ്യാത്മകതയ്ക്കും ഭാഷാനൈപുണിക്കും അപ്പുറം ആശയാവിഷ്‌കരണത്തിനുള്ള വ്യഗ്രത ഓരോ എഴുത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിശ്വപൗരന്റെ ആത്മാവിഷ്കാരമായി മാറുന്നു ഗിരീഷ് കൗസ്തുഭത്തിന്റ ഓരോ രചനയും. വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ആരാമങ്ങളുടെ സമൃദ്ധിയിലേക്കുള്ള തുറവിയാകട്ടേ ആദ്യത്തെ ആരാമം.

ISBN 978-93-4845-9466
Format Paperback
Pages 55
Publisher Genius Publishers