Menu
Kanalkkadu Thandiya Finics Pakshikal
Stories
Stories

Kanalkkadu Thandiya Finics Pakshikal

by Do V P Gangadharan

Price
₹100.00 ₹110.00 9% OFF
Edition 1st Edition
In Stock Ready for immediate dispatch
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

അർബുദക്കടൽ താണ്ടി ജീവിതത്തിൻ്റെ പ്രശാന്തതീരമണഞ്ഞ വിജയികളുടെ സത്യസന്ധവും, ലളിതവുമായ അനുഭവങ്ങളാണ് ഈ പുസ്‌തകത്താളുകളിൽ തുന്നിച്ചേർത്തിരിക്കുന്നത് നേരിൻ്റെ ചൂരും ചൂടും ഓരോ അനുഭവത്തിലും ഇഴ ചേർന്നിരിക്കുന്നു. അർബുദത്തെ ഇപ്പോഴും ഭീതി പൂർവ്വം നോക്കിക്കാണുന്നവർക്ക് സ്വാനുഭവത്തിൻ്റെ വെളിച്ചം പകരുന്നതാണ് ഓരോ രചനയും. അർബുദത്തെ ഭയക്കുകയല്ല മറിച്ച് ജാഗ്രതാപൂർവ്വം നേരിട്ട് ജീവിതം തിരിച്ചു പിടിക്കുകയും അത് പ്രതീക്ഷാനിർഭരമായി പ്രകാശ പൂരിതമായി ജീവിച്ചു തീർക്കുകയുമാണ് ചെയ്യേണ്ടതെന്ന് ഓരോ അനുഭവവും ലോകത്തോടു വിളിച്ചു പറയുന്നു. അതെ, ഇത് ഫിനിക്‌സ് പക്ഷികളുടെ ജീവിത കഥയാണ്. അർബുദാഗ്നി താണ്ടി ജീവിതത്തിൻ്റെ പച്ചപ്പിലേക്ക് ചിറകടിച്ചു പറന്ന ഫിനിക്‌സ് പക്ഷികളുടെ ജീവികഥകളാണ്'

ISBN 978-93-4845-9251
Format Paperback
Pages 77
Publisher Genius Publishers