Literature
Literature
Cherthu Pidikumbol
by
Price
₹150.00
₹160.00
6% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
നോക്കിയാൽ എത്തുന്നിടമാണ് ഓരോകുട്ടിയുടേയും പ്രകൃതി. അതിലെ പുല്ലു തൊട്ട് വൻമരങ്ങൾ വരയും, കുഞ്ഞുറുമ്പു തൊട്ട് ആനവരേയുംഅവരുടെ ചങ്ങാതിമാരും വെയിൽ, മഴ, മഞ്ഞ് എല്ലാ പ്രകൃതി പ്രതിഭാസങ്ങളും അവരുടെ കുഞ്ഞു കൗതുകങ്ങളാണ്. ഉണ്ടാക്കുകയല്ലാതെ നശിപ്പിക്കുന്ന സ്വഭാവക്കാരല്ല കുട്ടികൾ വലിയവരാകുമ്പോഴും മണ്ണിനെ മരത്തിനെ, ജീവജാലങ്ങളെ എല്ലാം സ്നേഹിക്കാനും പരിപാലിക്കാനും അവർക്ക് മനസ്സുണ്ടാകണം. അതിന് കുട്ടികളെ പ്രേരിപ്പിക്കുന്ന കുഞ്ഞു വലിയ കാര്യങ്ങളാണ് ഈ കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
| ISBN | 978-93-4845-9879 |
|---|---|
| Format | Paperback |
| Pages | 113 |
| Publisher | Genius Publishers |