Novel
Novel
KUTHIRAVELA
by
Price
₹42.00
₹85.00
51% OFF
Edition
1st Edition
Limited Stock
Only 3 copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
അസുരശക്തി ദൈവികശക്തിയെ കീഴടക്കുന്ന മുഹൂര്‍ത്തത്തിനുവേണ്ടി മങ്ങാട്ടുകാവ് കാതോര്‍ത്തു കിടന്നു. മങ്ങാട്ടുകാവിലെ പുതുമണ്ണില്‍ ഇനി എന്നാണാവോ കുതിരക്കുളമ്പടി കേള്‍ക്കാനിടവരിക. പതിനെട്ടരക്കാവുകളില്‍ നിന്നും കൊങ്ങന്‍പടയെ അനുസ്മരിപ്പിച്ചു കൊണ്ട് കാലാകാലങ്ങളായി ഓടിയെത്തുന്ന കുതിരകള്‍... പുതുമഴ കാത്തിരിക്കുന്ന വരണ്ടുണങ്ങിയ വയല്‍നിലംപോലെ ദേവകിയമ്മ ആ കുളമ്പടിയൊച്ചയ്ക്കായി കാത്തിരുന്നു. അടുത്ത കുതിരവേലയ്ക്കു മുമ്പ് തനിക്കൊരമ്മയാകണം. അതിന് മങ്ങാട്ടുകാവിലമ്മ തന്നെ കനിഞ്ഞനുഗ്രഹിക്കുകയും വേണം. കാലത്തിന്റെ കുതിരക്കുളമ്പടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍മനസ്സിന്റെ സ്വപ്നങ്ങളും പ്രത്യാശകളും നിറഞ്ഞ നോവല്‍.
| ISBN | 9789352823383 |
|---|---|
| Format | Paperback |
| Pages | 86 |
| Publisher | Genius Publishers |