Novel
Novel
BALIKKALLU
by
Price
₹359.00
₹399.00
10% OFF
Edition
1st Edition
Limited Stock
Only 3 copies remaining
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപശ്ചാത്തലത്തിൽ രണ്ടു തലമുറകളുടെ കഥ പറയുന്ന ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ പ്രശസ്തമായ നോവൽ. ഒരു പ്രത്യേകജീവിതമേഖലയിലെ പൊരുത്തക്കേടുകളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന ഈ കൃതിയിൽ പരിവർത്തനവിധേയമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലസൃഷ്ടികൂടി നോവലിസ്റ്റ് വരച്ചു കാണിക്കുന്നു. 1968-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി.
| ISBN | 8171308333 |
|---|---|
| Format | Paperback |
| Pages | 304 |
| Publisher | Genius Publishers |