Stories
Stories
Raapadi paranja Kadhakal
by
Price
₹140.00
₹150.00
7% OFF
Edition
1st Edition
In Stock
Ready for immediate dispatch
Free Shipping
Orders Over ₹500
Secure Payment
Razorpay Protected
24/7 Support
Always Here to Help
നാടോടിക്കഥകൾ ഓരോ ദേശത്തിൻ്റെയും പൈതൃകവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ ബ്രഹത് കഥാമഞ്ജരിയും മറ്റു നാടോടിക്കഥകളും കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും പ്രിയതരമാണ്. ഇതര ദേശങ്ങളിലെ നാടോടിക്കഥകളും വിനോദം പകരുന്നതും ചിന്തോദ്ദീപകവുമാണ്. കാലാന്തരത്തിൽ നാടോടിക്കഥകളിൽ പലമാറ്റങ്ങളുമുണ്ടായി. ഉണ്ണിക്കൃഷ്ണൻ മുതുകുളം "രാപ്പാടി പറഞ്ഞ കഥകളി'ലൂടെ നിർവ്വഹിക്കുന്നത് ഭാഷാലാവണ്യവും രചനാസൗകുമാര്യവും തികഞ്ഞ കഥാഖ്യാനമാണ്.
| ISBN | 978-93-4845-9701 |
|---|---|
| Format | Paperback |
| Pages | 91 |
| Publisher | Genius Publishers |