Menu
Kelinalinam
Foclor
Foclor

Kelinalinam

by Unni Krishnan Muthukulam

Price
₹140.00 ₹150.00 7% OFF
Edition 1st Edition
In Stock Ready for immediate dispatch
Chat Now
Free Shipping Orders Over ₹500
Secure Payment Razorpay Protected
24/7 Support Always Here to Help

ഒരു ദേശത്തിൻ്റെ സംസ്‌കാരം പൂർണ്ണമായും ആവാഹിക്കുന്ന വയാണ് നാടൻപാട്ടുകൾ. പ്രാക്തന മനുഷ്യരെ സംബന്ധി ച്ചിടത്തോളം നാടൻ പാട്ടുകൾ സംഗീതാസ്വാദനത്തിന്റെ ഉപാധികൂടിയാണ്.. അതുകൊതന്നെയാണ് അവ ഏറിയ പങ്കും ജീവിതഗന്ധിയായി മാറുന്നതും. നാടൻകലകളുടെയും അടിത്തറ തലമുറകളായി പാടിവരുന്ന ഗാനസമ്പത്താണ്. നാടൻ പാട്ടുകളും കേരളത്തിലെ കലകളുമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. കവിയും അദ്ധ്യാപകനുമായ ഉണ്ണിക്കൃഷ്‌ണൻ മുതുകുളം രചിച്ചതാണ് ഈ ഫോക്ലോർ ഗ്രന്ഥം..

ISBN 978-93-4845-9954
Format Paperback
Pages 91
Publisher Genius Publishers

More by This Author

View All